രംഗണ്ണൻ ഈസ് ബാക്ക്; റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ഫഹദ് ഫാസിൽ

രംഗണ്ണൻ ഈസ് ബാക്ക്; റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ഫഹദ് ഫാസിൽ

Aavesham 2 official update

തീയേറ്ററുകളിൽ ചിരിയുടെയും ആക്ഷന്റെയും വെടിക്കെട്ട് തീർത്ത ‘രംഗണ്ണൻ’ വീണ്ടും എത്തുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആവേശം’ രണ്ടാം ഭാഗത്തിന് ഒരുങ്ങുന്ന വാർത്ത ഫഹദ് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആവേശം 2 ഉറപ്പായും ഉണ്ടാകുമെന്നും 2027-ലോ 2028-ലോ ചിത്രം വെള്ളിത്തിരയിലെത്തുമെന്നും താരം വ്യക്തമാക്കി. ഇതോടെ സോഷ്യൽ മീഡിയയിൽ രംഗണ്ണന്റെ രണ്ടാം വരവിനായുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു. ALSO READ : ഇതിഹാസങ്ങൾ ഒന്നിക്കുമ്പോൾ വില്ലൻ ഈ യുവതാരം; ‘പേട്രിയറ്റ്’ അപ്‌ഡേറ്റിൽ ഞെട്ടി ആരാധകർ! […]

The post രംഗണ്ണൻ ഈസ് ബാക്ക്; റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ഫഹദ് ഫാസിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രംഗണ്ണൻ ഈസ് ബാക്ക്; റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ഫഹദ് ഫാ… | Boolokam