
ഗൂഗിള്‍ ജീവനക്കാരി പ്രഗ്യ തന്റെ രക്ഷിതാക്കളെ ആദ്യമായി ജോലി സ്ഥലത്തേക്ക് കൊണ്ടുപോയ അനുഭവം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പിന്തുണയായി നിന്ന രക്ഷിതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതായിരുന്നു വീഡിയോ. “ആരും വിശ്വസിക്കാത്ത സമയത്തുപോലും എന്റെ രക്ഷിതാക്കളും സഹോദരനും എന്നെ വിശ്വസിച്ചു. ജീവിതത്തിൽ ഉടനീളം അവർ എനിക്ക് ഒപ്പമുണ്ടായിരുന്നു,” എന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഗ്യ കുറിച്ചു. തന്റെ ജോലി സ്ഥലവും അവിടെ ഉള്ള അന്തരീക്ഷവും രക്ഷിതാക്കള്‍ക്ക് കാണിക്കാന്‍ കഴിഞ്ഞത് തനിക്ക് വ്യത്യസ്ത അനുഭവമായിരുന്നുവെന്നും, അവരുടെ […]
The post രക്ഷിതാക്കളെ ഓഫീസിൽ കൊണ്ട് പോയി ടെക്കി; രസരമായ ആ അനുഭവം വൈറലാകുന്നു appeared first on Kairali News | Kairali News Live.
