രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കം

ഹുബ്ബള്ളിയിൽ നടക്കുന്ന കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി കലാശപ്പോരാട്ടത്തിൽ ആദ്യ സെഷനിൽ ജമ്മു കശ്മീർ ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ജമ്മു കശ്മീർ ആദ്യ ദിനം ഒന്നാം സെഷനിൽ 34 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടി. യാവർ ഹസൻ 97 പന്തിൽ 10 ഫോറുകളോടെ 57 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്. ശുഭം പുണ്ടിർ 71 പന്തിൽ 6 ഫോറുകളോടെ 38 റൺസുമായി ഒപ്പമുണ്ട്.നേരത്തെ ആറു റൺസ് നേടിയ ഓപ്പണർ കമ്രാൻ […]

The post രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട… | Boolokam