
ഹുബ്ളിയിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലിൽ മികച്ച സ്കോറിലേക്ക് കുതിച്ച് ജമ്മു കശ്മീർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജമ്മു കശ്മീർ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 380 റൺസ് എടുത്തിട്ടുണ്ട്. രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന സ്‌കോറിൽ കളി പുനരാരംഭിച്ച ജമ്മു കശ്മീറിനു അധികം വൈകാതെ ശുഭം പുണ്ടിറിനെയും (121) അബ്ദുല്‍ സമദിനേയും (61) നഷ്ടമായി. എന്നാൽ 307/4 എന്ന സ്‌കോറിൽ ഒത്തുചേർന്ന നായകൻ പരാസ് […]
The post രഞ്ജി ട്രോഫി ഫൈനലിൽ കർണാടകത്തെ സമ്മർദ്ദത്തിലാക്കി ജമ്മു കശ്മീർ appeared first on Kairali News | Kairali News Live.
