രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ ജമ്മു കശ്മീർ

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ ജമ്മു കശ്മീർ

രഞ്ജി ട്രോഫി ഫൈനലിൽ ആതിഥേയരായ കർണാടകത്തിനെതിരെ കളിയിൽ പിടിമുറുക്കി ജമ്മു കശ്മീർ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ കശ്മീർ രണ്ടാമിന്നിങ്സിൽ 186/4 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ 584 റൺസെടുത്ത അവരുടെ ലീഡ് 477 റൺസ് ആണ്. നാലാം ദിവസം കശ്‍മീരിന്റെ ബാറ്റിങ്ങിന് നെടുംതൂണായത് പുറത്താകാതെ 94 റൺസെടുത്ത ഓപ്പണർ കമ്രാൻ ഇഖ്ബാൽ ആണ്. 11 ഫോറും ഒരു സിക്‌സറും അടിച്ച കമ്രാനൊപ്പം നിലവിൽ 11 റൺസുമായ് സഹിൽ ലോത്രയാണ് ക്രീസിൽ. കർണാടകത്തിനായി പേസർ പ്രസിദ്ധ കൃഷ്ണ […]

The post രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ ജമ്മു കശ്മീർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികെ ജമ്മു കശ്മീർ — Kairal… | Boolokam