രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

bobby ranjith

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലാണ് ജോബി കുര്യനെ ചോദ്യം ചെയ്തത്. രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് ബോബി മൊഴി നൽകി. രഞ്ജിത്തിനെതിരായ കേസിനെക്കുറിച്ച് നേരത്തേ അറിയില്ലായിരുന്നു എന്നും ബോബി പറഞ്ഞു. എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. നടൻ്റെ കാറിൽ പോകുന്നതിനിടെയാണ് അന്വേഷണസംഘം സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സഹസംവിധായിക […]

The post രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കു… | Boolokam