രണ്ടാം ദിനവും പ്രക്ഷുബ്ധമായി രാജ്യസഭയും ലോക്സഭയും; ചർച്ചയായി തീവ്ര വോട്ടർ പട്ടികയുൾപ്പെടെയുള്ള വിഷയങ്ങൾ

രണ്ടാം ദിനവും പ്രക്ഷുബ്ധമായി രാജ്യസഭയും ലോക്സഭയും; ചർച്ചയായി തീവ്ര വോട്ടർ പട്ടികയുൾപ്പെടെയുള്ള വിഷയങ്ങൾ

protest in Parliament

തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെ വിഷയങ്ങളിൽ ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളും പ്രക്ഷുബ്ധം. അതേ സമയം സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ ചർച്ച ആരംഭിച്ചു. 10 മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിൽ ചർച്ച അനുവദിച്ചിട്ടുള്ളത്. തുടർച്ചയായി രണ്ടാം ദിനമാണ് വലിയ പ്രതിഷേധത്തിന് ഇരുസഭകളിലും സാക്ഷ്യം വഹിക്കുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കള്ളത്തരമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. അതെ സമയം ലോക്സഭയിൽ സ്പീക്കർ […]

The post രണ്ടാം ദിനവും പ്രക്ഷുബ്ധമായി രാജ്യസഭയും ലോക്സഭയും; ചർച്ചയായി തീവ്ര വോട്ടർ പട്ടികയുൾപ്പെടെയുള്ള വിഷയങ്ങൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ടാം ദിനവും പ്രക്ഷുബ്ധമായി രാജ്യസഭയും ലോക്സഭയും; ചർച്ചയായ… | Boolokam