
വിജയ് നായകനായി എത്തിയ ബ്ലോക്ബസ്റ്റർ ചിത്രം തെറി റി റിലീസ് ഡേറ്റ് സ്ഥിരീകരിച്ച് നിർമ്മാതാവ് കലൈപുലി എസ്. താണു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ റി – റിലീസ് ഡേറ്റ് നിർമാതാവ് അറിയിച്ചത്. 2026 ഫെബ്രുവരി 27 നായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുക. ജനുവരിയിൽ റി-റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ രണ്ടു തവണ തീയതികൾ മാറ്റുകയുണ്ടായി. 2026 ജനുവരി 15 നായിരുന്നു ചിത്രം ആദ്യം റി-റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് എന്നാൽ പൊങ്കൽ റിലീസുകളായി എത്തിയ സിനിമകളുടെ […]
The post രണ്ടു തവണത്തെ മാറ്റിവെയ്ക്കലുകൾക്ക് ശേഷം ‘ഐപിഎസ് വിജയകുമാർ എന്നെത്തുമെന്ന് സ്ഥിരീകരിച്ച് നിർമാതാക്കൾ’; തെറി റിറിലീസ് ഡേറ്റ് appeared first on Kairali News | Kairali News Live.
