
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയാണെന്ന് ധ്യാൻ ശ്രീനിവാസൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇതിൽ സ്വയം ട്രോളി കാണികളിൽ ചിരി പടർത്തുന്ന ധ്യാനിൻ്റെ വീഡിയോ വൈറലാവാറുമുണ്ട്. തന്റഎ സിനിമകൾ തുർച്ചയായി പരാജയപ്പെടുമ്പോഴും വീണ്ടും തനിക്ക് സിനിമ കിട്ടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുയാണ് ധ്യാൻ. അതും സ്വയം ട്രോളായിത്തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇതി പറയുന്നത്. എൻ്റെ സിനിമകൾ രണ്ട് തവണ പരാജയപ്പെട്ടാൽ മൂന്നാമതും തനിക്ക് സിനിമയുണ്ട്. മൂന്നാമത്തേതും പരാജയപ്പെട്ടാലും നാലാമതും […]
The post രണ്ട് പടം പൊട്ടിയിട്ടും മൂന്നാമതും പടമുണ്ട്; എന്നെപ്പോലെ അപ്രോച്ചബളും അവൈലബിളുമായ വേറെ നടനില്ലെന്ന് ധ്യാൻ ശ്രീനിവാസൻ appeared first on Kairali News | Kairali News Live.
