
രണ്ട് വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെ – എറണാകുളം എക്സ്പ്രസിലാണ് കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ – ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം റെയിൽവേ പൊലീസ് കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ഇതുവരെ കണ്ടെത്താൻ റെയിൽവേ പൊലീസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന പൊലീസ് മേധാവിക്കും വിവിധ പൊലീസ് സ്റേഷനുകളിലേക്കും ആർ പി എഫ് […]
The post രണ്ട് വയസുള്ള കുഞ്ഞ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംഭവം പൂനെ – എറണാകുളം എക്സ്പ്രസിൽ appeared first on Kairali News | Kairali News Live.
