രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; രണ്ട് പേരുടെ നില അതീവ ഗുരുതരം

രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; രണ്ട് പേരുടെ നില അതീവ ഗുരുതരം

accident in kerala 6 death

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫുട്പാത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 യോടെ തിരുവനന്തപുരം കരമനയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. മരിച്ചവർ മൂന്ന് പേരും ഹോട്ടൽ ജീവനക്കാരാണ് എന്നാണ് വിവരം. മൂന്നുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. Also read: ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ […]

The post രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; രണ്ട് പേരുടെ നില അതീവ ഗുരുതരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; രണ്ട് പേരുടെ നില അതീവ ഗുരുതര… | Boolokam