രണ്ട് വർഷത്തിനിടെ ഉണ്ടായത് മൂന്ന് അപകടങ്ങൾ: വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു

രണ്ട് വർഷത്തിനിടെ ഉണ്ടായത് മൂന്ന് അപകടങ്ങൾ: വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു

tejas-fighter-jet-grounded

വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു. തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് ആണ് തീരുമാനം. സാങ്കേതികപരിശോധനയുടെ ഭാഗമായാണ് 30 തേജസ് ലൈറ്റ് വിമാനങ്ങളെ നിലത്തിറക്കിയത്. സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളാണിത്. പരിശീലന പറക്കലിന് ശേഷമായിരുന്നു തേജസ്‌ യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. അപകടത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു. എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. ലാൻഡിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറുകയായിരുന്നു. വിമാനത്തിന് ബ്രേക്ക് ഫെയില്യര്‍ ഉണ്ടായെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമായതിന് […]

The post രണ്ട് വർഷത്തിനിടെ ഉണ്ടായത് മൂന്ന് അപകടങ്ങൾ: വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് വർഷത്തിനിടെ ഉണ്ടായത് മൂന്ന് അപകടങ്ങൾ: വ്യോമസേനയുടെ തേ… | Boolokam