രമ്യ ഹരിദാസിനെതിരെ ‘കോൺഗ്രസിൽ പടയൊരുക്കം’; ദളിത് വിഭാഗം നേതാക്കൾ യോഗം ചേർന്നു

രമ്യ ഹരിദാസിനെതിരെ ‘കോൺഗ്രസിൽ പടയൊരുക്കം’; ദളിത് വിഭാഗം നേതാക്കൾ യോഗം ചേർന്നു

K
Kairali NewsSource Link
ramya-haridas-candidacy-protest-congress-dalit-leaders-chirayinkeezhu

കോൺഗ്രസിലെ ദളിത് വിഭാഗം നേതാക്കൾക്കിടയിൽ രൂക്ഷമായ പ്രതിഷേധം പുകയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ദളിത് നേതാക്കൾ സംയുക്തമായി യോഗം ചേർന്ന് പ്രതിഷേധം അറിയിച്ചു. പാർട്ടി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും, ഓരോ തവണ അവസരം നൽകിയിട്ടും പരാജയപ്പെടുന്ന രമ്യാ ഹരിദാസിനെ വീണ്ടും കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് പദവിയും രാഷ്ട്രീയകാര്യ സമിതി അംഗത്വവും ഉൾപ്പെടെയുള്ള ഉന്നത പദവികൾ രമ്യയ്ക്ക് നൽകിയിട്ടും വീണ്ടും സ്ഥാനാർത്ഥിത്വത്തിനായി അവരെത്തന്നെ പരിഗണിക്കുന്നത് […]

The post രമ്യ ഹരിദാസിനെതിരെ ‘കോൺഗ്രസിൽ പടയൊരുക്കം’; ദളിത് വിഭാഗം നേതാക്കൾ യോഗം ചേർന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രമ്യ ഹരിദാസിനെതിരെ ‘കോൺഗ്രസിൽ പടയൊരുക്കം’; ദളിത് വിഭാഗം നേത… | Boolokam