
ഐപിഎല്ലിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിനെ റിയാൻ പരാഗ് നയിക്കും.കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയ ഒഴിവിലാണ് പരാഗിന്റെ നിയമനം. 2019ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ പരാഗ് അന്നുമുതൽ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് നിരയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായപ്പോൾ എട്ട് മത്സരങ്ങളിൽ ടീമിനെ പരാഗാണ് നയിച്ചത് . ആ കാലയളവിൽ രണ്ട് ജയം മാത്രമേ ടീം നേടിയുള്ളുവെങ്കിലും പരാഗ് […]
The post രവീന്ദ്ര ജഡേജയല്ല, രാജസ്ഥാൻ റോയൽസിനെ നയിക്കുക ഈ യുവതാരം! appeared first on Kairali News | Kairali News Live.
