
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദിനെ കോൺഗ്രസ് പ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി. ജില്ലാ പ്രസിഡന്റിന്റെ കുടുംബത്തിന് പോലും സംരക്ഷണം ഒരുക്കാൻ തയ്യാറാകാത്ത ബിജെപിയിൽ തുടരുന്നത് ആത്മഹത്യാപരമാണ്. രാജി പ്രസാദിന്റെ മകനെ ആക്രമിച്ച ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് ആർഎസ്എസ് ബിജെപി നേതൃത്വത്തിനുള്ളത്, ബിജെപിയിൽ നിലനിൽക്കുന്ന ജാതിവെറിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു. Also read: നാടിനെ അപകീർത്തിപ്പെടുത്തുന്ന കേരളാ സ്റ്റോറി പോലുള്ള സിനിമകൾ നിർമിക്കുന്നു: ഇതിനെതിരെ കുട്ടികളും അവബോധരാകണമെന്ന് മുഖ്യമന്ത്രി ക്ഷേത്രോത്സവവുമായി […]
The post രാജി പ്രസാദിനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി appeared first on Kairali News | Kairali News Live.
