രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു

രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു

K
Kairali NewsSource Link
RAJEEV CHANDRASEKHAR

ബി ജെ പി നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപത്തെത്തുടർന്നാണ് റിട്ടേർണിംഗ് ഓഫീസർ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചത്. Also read: ഇതെന്ത് മാധ്യമ പ്രവർത്തനം? കാണാത്തതേ പറയൂ… തെറ്റാണെങ്കിലും തിരുത്തില്ല; കള്ളം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ

The post രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശ… | Boolokam