രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിൽ; ഒമ്പതര വർഷത്തിനിടെ മൂന്ന് ലക്ഷം നിയമന ശുപാർശകൾ

രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിൽ; ഒമ്പതര വർഷത്തിനിടെ മൂന്ന് ലക്ഷം നിയമന ശുപാർശകൾ

kerala psc 2025

രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളം വഴിയാണെന്ന സുപ്രധാന നേട്ടം കൈവരിച്ചുകൊണ്ട് കേരള പിഎസ്‌സി മുന്നേറുന്നു. സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ മൂന്ന് ലക്ഷം പേർക്കാണ് കമ്മീഷൻ നിയമന ശുപാർശ നൽകിയത്. അടുത്തിടെയുള്ള നിയമനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പിഎസ്‌സിയുടെ കാര്യക്ഷമത വ്യക്തമാണ്. 2023-ൽ 34,110 പേർക്കും, 2024-ൽ 34,194 പേർക്കും, 2025-ൽ ഇതുവരെ 33,368 പേർക്കും നിയമന ശുപാർശ നൽകിക്കഴിഞ്ഞു. ഈ വർഷം കൂടുതൽ വിരമിക്കലുകൾ നടക്കാനിരിക്കുന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ […]

The post രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിൽ; ഒമ്പതര വർഷത്തിനിടെ മൂന്ന് ലക്ഷം നിയമന ശുപാർശകൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യത്തെ പിഎസ്‌സി നിയമനങ്ങളിൽ 60 ശതമാനവും കേരളത്തിൽ; ഒമ്പത… | Boolokam