
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വിമാനത്താവളങ്ങളിലും എയർ സ്ട്രിപ്പുകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 400 ഓളം അൺകൺട്രോൾഡ് എയർ സ്ട്രിപ്പുകളിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യവ്യാപക പരിശോധന ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) സംസ്ഥാന സർക്കാരുകളും സംയുക്തമായി നിയന്ത്രിക്കുന്ന ഏകീകൃത പ്രവർത്തന മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനവും വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ ഗ്രൂപ്പുകളുടെയും ഉടമസ്ഥതയിലുള്ള ഇത്തരം എയർ സ്ട്രിപ്പുകൾ ഡിജിസിഎയുടെ നേരിട്ടുള്ള മേൽനോട്ടത്തിലല്ലാത്തതിനാൽ വലിയ തോതിലുള്ള സുരക്ഷാ […]
The post രാജ്യത്തെ 400 എയർ സ്ട്രിപ്പുകളിൽ ഡിജിസിഎ പരിശോധന; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു appeared first on Kairali News | Kairali News Live.
