രാജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു 

രാജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു 

K
Kairali NewsSource Link
LPG

രാജ്യത്ത് പാചകവാചക പ്രതിസന്ധിക്കിടെ രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ആശുപത്രികൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും എൽപിജി സിലിണ്ടറുകളുടെ വിതരണം നിലച്ചുതുടങ്ങിയതിന് പിന്നാലെയാണ് പ്രതീക്ഷയെന്നോണം രണ്ട് ടാങ്കറുകള്‍ കടലിടുക്ക് കടന്നത്. എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് മുമ്പിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെ ദില്ലിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. പഞ്ചാബിൽ വരിനിന്ന ഒരാൾ കുഴഞ്ഞുവീണു മരിച്ചു. പല സംസ്ഥാനങ്ങളിലും സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരിഞ്ചന്തയിൽ എൽപിജി വില 6000 കടന്നുവെന്നാണ് റിപ്പോർട്ട്. ചില സംസ്ഥാനങ്ങളിൽ പൂഴ്‌ത്തിവെച്ച സിലിണ്ടറുകൾ അധികൃതർ […]

The post രാജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു  appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം; രണ്ട് എൽപിജി ടാങ്കറുകൾ… | Boolokam