
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഏകദേശം 4,000 ഏക്കർ ഭൂമി അനധികൃതമായി കൈയ്യേറിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, ആ പ്രദേശത്തെ ‘മിനി പാകിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് രാജ്യസഭയിൽ ശക്തമായ പ്രതിഷേധവും വാക്കേറ്റവും ഉണ്ടായി. പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംപിയും സംസ്ഥാന പ്രസിഡന്റുമായ സാമിക് ഭട്ടാചാര്യയാണ് ഇത്തരമൊരു പരാമർശം നടത്തിയത്. പശ്ചിമ ബംഗാളിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്റെ ഇടയിലാണ് സംഭവം.ഗാർഡൻ റീച്ച് മേഖലയോട് ചേർന്നുള്ള ചില പ്രദേശങ്ങളെ കൊൽക്കത്ത മേയർ […]
The post രാജ്യസഭയിലെ ‘മിനി പാകിസ്ഥാൻ’ പരാമർശം: ശക്തമായി പ്രതികരിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
