രാത്രി സുഖമായി ഉറങ്ങണോ? എങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

രാത്രി സുഖമായി ഉറങ്ങണോ? എങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

best-foods-to-avoid-at-night-for-better-sleep-malayalam

അടുത്ത ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ രാത്രിയിലെ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ അറിയാതെ തന്നെ നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താറുണ്ട്. ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. ഉറങ്ങുന്നതിന് മുൻപ് ചോക്ലേറ്റ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ചോക്ലേറ്റിലടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിനെ ഉണർത്തി നിർത്തുകയും സുഖകരമായ ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും. അതുപോലെ തന്നെ രാത്രിയിൽ ചായയോ കാപ്പിയോ കുടിക്കുന്നതും സ്ലീപ്പ് സൈക്കിളിനെ മോശമായി ബാധിക്കും. […]

The post രാത്രി സുഖമായി ഉറങ്ങണോ? എങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാത്രി സുഖമായി ഉറങ്ങണോ? എങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ ഭക്ഷണങ… | Boolokam