രാത്രിയാകുമ്പോൾ വിട്ടുമാറാത്ത തലവേദനയാണോ? വില്ലൻ നിങ്ങളുടെ ഫോണല്ല, അത് നോക്കുന്ന രീതിയാണ്!

രാത്രിയാകുമ്പോൾ വിട്ടുമാറാത്ത തലവേദനയാണോ? വില്ലൻ നിങ്ങളുടെ ഫോണല്ല, അത് നോക്കുന്ന രീതിയാണ്!

K
Kairali NewsSource Link
how-to-avoid-neck-pain-while-using-laptop-phone

മിക്ക ദിവസങ്ങളിലും ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വിട്ടുമാറാത്ത കഴുത്തുവേദനയോ തലവേദനയോ നിങ്ങളെ അലട്ടാറുണ്ടോ? ജോലിയിലെ സമ്മർദ്ദം മൂലമാണ് ഇതെന്ന് കരുതി വേദനസംഹാരികളിൽ അഭയം തേടുന്നവരാണ് ഭൂരിഭാഗവും. എന്നാൽ യഥാർത്ഥ വില്ലൻ നിങ്ങളുടെ കൺമുന്നിൽ തന്നെയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രശസ്ത അനസ്തേഷ്യോളജിസ്റ്റും പെയിൻ മെഡിസിൻ വിദഗ്ധനുമായ ഡോക്ടർ കുനാൽ സൂദ്. നമ്മൾ മൊബൈലോ ലാപ്‌ടോപ്പോ ഉപയോഗിക്കുമ്പോൾ പുലർത്തുന്ന തെറ്റായ ശരീരഭാവം (Posture) ആണ് ഈ വിട്ടുമാറാത്ത വേദനയ്ക്ക് പിന്നിലെ പ്രധാന കാരണം. സ്‌ക്രീനുകളിലേക്ക് കുനിഞ്ഞുനോക്കുന്ന നമ്മുടെ രീതി കഴുത്തിലെ […]

The post രാത്രിയാകുമ്പോൾ വിട്ടുമാറാത്ത തലവേദനയാണോ? വില്ലൻ നിങ്ങളുടെ ഫോണല്ല, അത് നോക്കുന്ന രീതിയാണ്! appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാത്രിയാകുമ്പോൾ വിട്ടുമാറാത്ത തലവേദനയാണോ? വില്ലൻ നിങ്ങളുടെ… | Boolokam