
വെള്ളം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. കൃത്യമായി, ആവശ്യമായ അളവിൽ ദിവസവും വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. ചിലർക്ക് വെള്ളം കുടിക്കുന്നതിന് വല്ലാത്ത മടിയാണ്. വെള്ളം കുടിച്ചാൽ വയറു ചാടുമോ എന്ന് ഭയക്കുന്നവരും ഉണ്ട്. ഏത് കാലവസ്ഥയിലും, വേനൽക്കാലമോ മഞ്ഞുകാലമോ ആയാലും ശരീരത്തിന് മതിയായ വെള്ളം ലഭിക്കണം. മതിയായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണികിട്ടുക വൃക്കകൾക്ക് കൂടിയാണെന്ന് ഓർക്കണം. ചില കൂട്ടരുണ്ട്, ഉറങ്ങുന്നതിന് മുൻപ് ധാരാളം വെള്ളം കുടിക്കുന്നവർ. പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ അമിതമായ അളവിൽ […]
The post രാത്രിയിൽ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ appeared first on Kairali News | Kairali News Live.
