
സ്ഥിരമായ നിലപാടുകൾ ഇല്ല, സാമൂഹിക പ്രതിബദ്ധത ഇല്ല, ന്യായമായ രീതികളിലൊന്നും എതിരാളികളെ നേരിടാൻ അറിയില്ല, അത് ശീലിച്ചിട്ടുമില്ല. ഇത്രയും പറഞ്ഞാൽ മതിയാകും ഇത് കോൺഗ്രസുകാരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ. യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് കൺവീനർക്കും പാർട്ടിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എവിടേയും എപ്പോഴും വ്യക്തിഹത്യയും അധിക്ഷേപവും ആയുധമാക്കുന്ന അവരുടെ ശൈലിയെ വിമർശിക്കുകയാണ് പൊതുജനങ്ങളും. Also read: ഹരിയാനയിലെ സീറ്റ് കോഴ വിവാദം; നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഗൗരവ് കുമാർ ഇടതുപക്ഷ […]
The post രാഷ്ട്രീയ പാപ്പരത്തം മറയ്ക്കാൻ അധിക്ഷേപവും വ്യക്തിഹത്യയും ആയുധമാക്കുന്ന യുഡിഎഫ് appeared first on Kairali News | Kairali News Live.
