
എൽ.ഡി.എഫിനെ രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെതന്നെ കായികമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായമാർഗമാണ് കോൺഗ്രസ്‌സ്വീകരിച്ചിട്ടുള്ളത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും, അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കേരളത്തിന്റെചരിത്രത്തിൽആദ്യമായാണ്‌ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന പരാജയഭീതിയാണ് ഒരു തരത്തിലും ന്യായീകരിക്കാനാകാത്തവിധമുള്ള അക്രമ സമരങ്ങൾക്ക് യു.ഡി.എഫിനേയും,കോൺഗ്രിനേയും പ്രേരിപ്പിക്കുന്നത്.കണ്ണൂർ റെയിൽസ്റ്റേഷനകത്ത് കയറി മന്ത്രിയെ ആക്രമിച്ച ക്രിമനലുകളെ പറഞ്ഞയച്ചത് കോൺഗ്രസാണ്. വീണാ ജോർജിനെ നിരന്തരമായി പിന്നാലെ നടന്ന് വേട്ടയാടുകയാണ് ഇപ്പോൾ പ്രതിപക്ഷം. നിയമസഭയിലും പുറത്തും ആരോഗ്യ […]
The post രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തതിനാൽ മന്ത്രിയെ തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ഹീനമായമാർഗമാണ് കോൺഗ്രസിൻ്റേത്: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.
