
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി വച്ചു. ഈ മാസം 28 ലേക്കാണ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഈ മാസം 28ന് വിധി പറയുക. അതേ സമയം പ്രതിഭാഗം ശബ്ദ രേഖ ഹാജരാക്കിയിട്ടുണ്ട്. ഈ ശബ്ദ രേഖയുടെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പരാതിക്കാരിയുടെത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞിരിക്കുന്നത്. പരാതിക്കാരി പ്രതിയുടെ […]
The post രാഹുൽ മാങ്കൂട്ടത്തലിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി; പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി 28ന് വിധി പറയും appeared first on Kairali News | Kairali News Live.
