
തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന് സസ്‌പെൻഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ. കേസുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. പ്രത്യേക നിർദേശമുണ്ടായിട്ടും ഡി വൈ എസ് പി എത്തിയില്ല എന്നാണ് കണ്ടെത്തി. തെളിവെടുപ്പിൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തി. Also read: ‘ദളിത് വിഭാഗങ്ങളെ മാറ്റാനുള്ള ആർഎസ്എസ് ശ്രമം’; കാലടി സർവകലാശാല വിസിയെ മാറ്റിയതിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
The post രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച; തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന് സസ്‌പെൻഷൻ appeared first on Kairali News | Kairali News Live.
