
രാഹുൽ ഗാന്ധിയുടെ ‘ഇൻഷുറൻസ് ഗ്യാരന്റി’ കേരളത്തിന് ആവശ്യമില്ലെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. രാഹുൽ ഗാന്ധിക്ക് കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തെക്കുറിച്ചു ധാരണയില്ല എന്നത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസിലൂടെ ആരോഗ്യ സേവനം ഉറപ്പുവരുത്തലല്ല കേരളത്തിന്റെ മാതൃകയെന്നും മറിച്ച് ബ്രിട്ടനിലെ എൻഎച്ച്എസ് പോലെ പൊതു ആരോഗ്യ സംവിധാനത്തിലൂടെ എല്ലാവർക്കും സേവനം ഉറപ്പു വരുത്തുകയാണ് കേരളത്തിന്റെ മാതൃകയെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തെ ബിജെപിയുടെ ഇൻഷുറൻസ് കെണിയിൽ നിന്ന് രക്ഷിച്ചെടുത്ത കാര്യവും അദ്ദേഹം ഫേസ്ബുക്കിൽ […]
The post രാഹുൽ ഗാന്ധിയുടെ ‘ഇൻഷുറൻസ് ഗ്യാരന്റി’ കേരളത്തിന് ആവശ്യമില്ല, യഥാർഥ വികസന പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് വ്യക്തം: ഡോ. തോമസ് ഐസക് appeared first on Kairali News | Kairali News Live.
