
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 16ന് രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ രാഹുലിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.16ന് ഹാജരാകുമ്പോള്‍ രാഹുല്‍ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കണം. ഒപ്പം കേരളം വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി രാഹുലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.രാഹുലിനെ ചോദ്യം ചെയ്യുന്ന സമയം കസ്റ്റഡിയിലുള്ളതായി […]
The post രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയേയോ മറ്റ് സാക്ഷികളേയോ സ്വാധീനിക്കരുത്, കേരളം വിടരുത്;കർശന ഉപാധികളോടെ ഒന്നാം ബലാത്സംഗക്കേസിൽ ജാമ്യം appeared first on Kairali News | Kairali News Live.
