
ആലപ്പുഴ രൂപതയുടെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കോൺഗ്രസിനുള്ളിൽ പരസ്യമായ അതൃപ്തി. രൂപത അനാവശ്യമായി കോൺഗ്രസിന്റെ കാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് വിമർശനം ഉയരുന്നത്. സഭ നിശ്ചയിച്ച ഒരു സ്ഥാനാർത്ഥി പോലും ഇതുവരെ ആലപ്പുഴയിൽ വിജയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കെ പി സി സി നേതൃത്വത്തിന് പരാതി നൽകി. സീറ്റ് നിഷേധിച്ചാൽ പാർട്ടിയിൽ നിന്നും രാജിവെക്കുമെന്ന കടുത്ത നിലപാടിലാണ് ജില്ലയിലെ പ്രമുഖ നേതാക്കൾ. എ എ ഷുക്കൂർ, എം ജെ ജോബ് എന്നിവർ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ALSO READ: […]
The post രൂപത അനാവശ്യമായി കോൺഗ്രസിന്റെ കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് വിമർശനം, സീറ്റ് നിഷേധിച്ചാൽ പാർട്ടിയിൽ നിന്നും രാജിവെക്കും; കെ പി സി സി നേതൃത്വത്തിന് പരാതി appeared first on Kairali News | Kairali News Live.
