രോ​ഗികളുടെ ഐസിയു ബെഡിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഉറക്കം; അന്വേഷണം പ്രഖ്യാപിച്ച് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ

രോ​ഗികളുടെ ഐസിയു ബെഡിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഉറക്കം; അന്വേഷണം പ്രഖ്യാപിച്ച് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ

lg hodpital + ahmedabad

ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ നടത്തുന്ന എൽ ജി ഹോസ്പിറ്റലിലെ ഐ സി യൂ ബെഡുകളിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർമാർ ഉറങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദൃശ്യങ്ങളിൽ ഒരാൾ ഉറങ്ങുന്നതും, അടുത്ത ബെഡിലെ രോഗിയെ പരിശോധിക്കാൻ മറ്റൊരു ഡോക്ടർ എത്തുന്നതും വ്യക്തമായി കാണാം. സംഭവത്തെത്തുടർന്ന് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിങ്കളാഴ്ച്ച അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു. നഗരത്തിലെ വിഎസ് ആശുപത്രിയിൽ ബെഡുകളുടെ കുറവ് മൂലം പല രോഗികളും എൽ ജി ഹോസ്പിറ്റലിലേക്ക് എത്തിച്ചേരാറുണ്ട്. എന്നാൽ […]

The post രോ​ഗികളുടെ ഐസിയു ബെഡിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഉറക്കം; അന്വേഷണം പ്രഖ്യാപിച്ച് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രോ​ഗികളുടെ ഐസിയു ബെഡിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഉറക്കം; അന്വേഷ… | Boolokam