
പെരുമ്പാവൂർ റയോൺസ് ഭൂമിയിൽ 25 വർഷത്തിനുശേഷം വീണ്ടും വ്യവസായമെത്തി. ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്നോളജിയുടെ സംസ്ഥാനത്തെ ആദ്യ ഉല്‍പ്പാദന യൂണിറ്റ് ബുധനാഴ്‌ച വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. 2001 മുതൽ അടഞ്ഞു കിടക്കുന്ന റയോൺസിന്റെ ഭൂമിയിൽ കെയ്ൻസ് ടെക്നോളജിയുടെ സംസ്ഥാനത്തെ ആദ്യ ഉത്പാദന യൂണിറ്റാണ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തത്. പെരുമ്പാവൂരിൽ കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കിൽ 28 ഏക്കറിലാണ് 350 കോടിയുടെ പദ്ധതിയുമായി കെയ്‌ൻസ് ടെക്‌നോളജീസ് […]
The post റയോൺസ് ഭൂമിയിൽ കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും വ്യവസായമെത്തിച്ച് ഇടത് സർക്കാർ; കെയ്ൻസ് ടെക്‌നോളജിയുടെ ഉല്‍പ്പാദന യൂണിറ്റിന്‍റെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
