
ചൂട് കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി ആണ്. എന്നാൽ വീടിന് അകത്തിരിക്കാം എന്ന് വെച്ചാൽ അതിലും ചൂട്. ഫാനിട്ടാലൊന്നും ഒരു രക്ഷയുമില്ല. അതുകൊണ്ട് തന്നെ വീടുകളിൽ എസി ഇടാതെ വയ്യെന്നായി. രാത്രിയും രാവിലെയും ഒരുപോലെ ചൂട് നിൽക്കുന്നത് കൊണ്ട് ഉടനീളം എസി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് നല്ലതാണോ ? പഴയ വിൻഡോ എസിയാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ ഇത് അത്ര നല്ലതല്ല, എസി പൊട്ടിത്തെറിക്കാനുള്ള സാധ്യത പോലുമുണ്ട്. ചൂട് കൂടുമ്പോൾ ആണല്ലോ എസിയും പ്രവർത്തിക്കുന്നത്. മാസങ്ങളോളം ഉപയോഗിക്കാതിരിക്കുകയും പെട്ടെന്ന് […]
The post റസ്റ്റില്ലാതെ ഓടിയാൽ എസിയും പൊട്ടിത്തെറിക്കും ! എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്നുനോക്കാം appeared first on Kairali News | Kairali News Live.
