
റാഞ്ചിയിൽ നിന്നും പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പറന്ന റെഡ് ബേർഡ് എയർവേയ്‌സിന്റെ ചെറുവിമാനം തകർന്നു വീണ് വൻ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന രോഗി, ഡോക്ടർ, നഴ്സ്, രണ്ട് ക്രൂ അംഗങ്ങൾ എന്നിവരുൾപ്പെടെ ഏഴ് പേരും അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ദാരുണമായ ഈ സംഭവമുണ്ടായത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം തകർന്നു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7.11-ഓടെ റാഞ്ചി വിമാനത്താവളത്തിൽ നിന്നാണ് എയർ ആംബുലൻസ് […]
The post റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചു appeared first on Kairali News | Kairali News Live.
