
മലയാളികൾക്ക് എന്നും അഭിമാനമായ താരമാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിലാകെ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ കീർത്തിക്കായി. ഇപ്പോഴിതാ ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള കീർത്തി സുരേഷിന്റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പമുള്ള ഫോട്ടോകളാണ് പുറത്തുവന്നത്. കീർത്തി തന്നെയാണ് ഫോട്ടോകൾ പങ്കുവച്ചതും. റാണി മുഖർജി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മർദാനി 3’. ഈ സിനിമയുടെ സ്പെഷൽ സ്ക്രീനിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു കീർത്തി. View this post on Instagram A post shared by Keerthy Suresh […]
The post റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പം കീർത്തി സുരേഷ്; മറക്കാനാകാത്ത സായാഹ്നമെന്ന് താരം appeared first on Kairali News | Kairali News Live.
