
റാപ്പർ വേടന്റെ പരിപാടിക്കിടെ ആരാധകന്റെ സാഹസിക പ്രകടനം. കണ്ണൂർ ധർമ്മശാലയിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവൽ വേദിയിലായിരിന്നു സംഭവം. ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റിന്റെ മുകളിലേക്ക് യുവാവ് വലിഞ്ഞുകയറി. പിന്നീട് വേടന്റെ അഭ്യർത്ഥനയെ തുടർന്ന് ആരാധകൻ താഴെ ഇറങ്ങി. ഗ്രൗണ്ടിലെ ഏകദേശം 35 അടി ഉയരത്തിലുള്ള ഫ്ലഡ് ലൈറ്റിന്റെ മുകളിലാണ് യുവാവ് കയറിയത്. ഇതേ തുടർന്ന് പരിപാടി താത്കാലികമായി നിർത്തി വെക്കുകയും ചെയ്തു. വേടന്റെ അഭ്യർത്ഥനയ്ക്ക് പിന്നാലെ പൊലീസ് ഇടപെട്ടാണ് യുവാവിനെ താഴെ ഇറക്കിയത്. ALSO READ: ‘വയനാട് ടൗൺഷിപ്പിൽ […]
The post റാപ്പർ വേടന്റെ ഷോയിൽ ആരാധകന്റെ സാഹസിക പ്രകടനം; ഫ്ലഡ് ലൈറ്റിന് മുകളിൽ വലിഞ്ഞുകയറി appeared first on Kairali News | Kairali News Live.
