
പാകിസ്ഥാനിലെ ടെക്സ്റ്റൈൽ ഇൻഡസ്ട്രിയൽ യൂണിറ്റിൽ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് തീപടർന്ന് പിടിച്ചത്. പതിനാറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറിക്കുള്ളിൽ തീ പടർന്ന് പിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ ഉയർന്ന അളവിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല എങ്കിലും തീ പൂർണമായും അണയ്ക്കുന്നത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എന്നാൽ പാകിസ്ഥാനിൽ വിവിധ പ്രദേശങ്ങളിലായി തുടരെ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 17-ന് കറാച്ചിയിലെ ഗുൾ പ്ലാസ […]
The post റാവൽപിണ്ഡിയിലെ ഇൻഡസ്ട്രിയൽ യൂണിറ്റിൽ തീപിടിത്തം appeared first on Kairali News | Kairali News Live.
