റാസ മാജിക്! സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ് വിജയലക്ഷ്യം

റാസ മാജിക്! സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ് വിജയലക്ഷ്യം

sikandar-raza-icc-od1-ranking-best-all-rounder

ഡൽഹിയിൽ നടക്കുന്ന ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. വെറും 43 പന്തിൽ 73 റൺസ് നേടിയ നായകൻ സിക്കന്ദർ റാസയുടെ തകർപ്പൻ ഇന്നിംഗ്സാണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എട്ട് ബൗണ്ടറിയും നാല് സിക്സും ഉൾപ്പെട്ടതായിരുന്നു നാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മദാണ്ടെ 26 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മഫാകയും […]

The post റാസ മാജിക്! സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ് വിജയലക്ഷ്യം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റാസ മാജിക്! സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 154 റൺസ… | Boolokam