റാസയുടെ പോരാട്ടം വിഫലം! സിംബാബ്‌വെയെ അഞ്ചു വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

റാസയുടെ പോരാട്ടം വിഫലം! സിംബാബ്‌വെയെ അഞ്ചു വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

Tristan Stubbs

ഡൽഹിയിൽ നടന്ന ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 154 റൺസെന്ന വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ഡേവാള്‍ഡ് ബ്രെവിസും (42) റയാന്‍ റിക്കെല്‍ട്ടണും (31), ചേർന്നാണ് വിജയത്തിലേക്കെത്തിച്ചത്. ട്രസ്റ്റാൻ സ്റ്റുബ്ബ്സും ജോർജ് ലിൻടെയും അവസാനം വരെ പുറത്താകാതെ നിന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി നായകൻ സികാന്ദര്‍ റാസ മൂന്നു വിക്കറ്റുകള്‍ നേടി. Also Read: കൊൽക്കത്ത ത്രില്ലർ! വെസ്റ്റിൻഡീസിനെതിരായ നിർണായക […]

The post റാസയുടെ പോരാട്ടം വിഫലം! സിംബാബ്‌വെയെ അഞ്ചു വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റാസയുടെ പോരാട്ടം വിഫലം! സിംബാബ്‌വെയെ അഞ്ചു വിക്കറ്റിന് തകർത… | Boolokam