റിട്ട. ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു; കേരള ഹൈക്കോടതി മുൻ ജഡ്ജി

റിട്ട. ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു; കേരള ഹൈക്കോടതി മുൻ ജഡ്ജി

Justice Sirijagan passes away

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു. 74 വയസായിരുന്നു. ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്. മൂന്ന് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2005 മുതൽ 2014 വരെയാണ് കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചത്. തെരുവുനായ ആക്രമണത്തിലെ ഇരകൾക്ക് നഷ്ട പരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായും ജസ്റ്റിസ് സിരി ജഗൻ പ്രവർത്തിച്ചു. ALSO READ: കേരളം തേടി ആഗോള […]

The post റിട്ട. ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു; കേരള ഹൈക്കോടതി മുൻ ജഡ്ജി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റിട്ട. ജസ്റ്റിസ് സിരി ജഗൻ അന്തരിച്ചു; കേരള ഹൈക്കോടതി മുൻ ജഡ… | Boolokam