
കേരള രാഷ്ട്രീയ രംഗത്ത് നിര്‍ണായക സ്വാധീന ശക്തിയും ഇടത് ജനാധിപത്യ മുന്നണിയുടെ ഭാഗവുമായ ആർജെഡിയും ഐഎസ്ജെഡി സമാന ആശയങ്ങളും നിലപാടുകളും സൂക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സംഘടാ പ്രശ്‌നങ്ങളില്ലെന്ന് റൂഫസ് ഡാനിയലും ഭഗത് റൂഫസും തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. Also read : ‘പുലി ഇരയെ പിടിക്കാൻ ചാടിവീഴുന്നത് പോലെയായിരുന്നു’; കെ.എസ്.യു പ്രവർത്തകരുടെ ആക്രമണം ആസൂത്രിതമെന്ന് മന്ത്രി വീണാ ജോർജ് വെങ്ങാനൂര്‍ ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചയത്ത് അംഗമായിരുന്ന ഭഗത് […]
The post റൂഫസ് ഡാനിയലും ഭഗത് റൂഫസും ആർജെഡി വിട്ടു, ഇനി ഐഎസ്ജെഡിയിൽ appeared first on Kairali News | Kairali News Live.
