
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ പ്ലാറ്റ്‌ഫോമിലെ ആ മഞ്ഞവര ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവരും അത് പ്ലാറ്റ്‌ഫോമിന് ഒരു ഭംഗിക്ക് നൽകിയതാണെന്നോ അല്ലെങ്കിൽ വെറുമൊരു അതിർത്തി അടയാളമാണെന്നോ കരുതി തള്ളിക്കളയാറാണ് പതിവ്. എന്നാൽ, പ്ലാറ്റ്‌ഫോമിലൂടെ ധൃതിയിൽ നടക്കുമ്പോഴും ട്രെയിൻ വരുമ്പോൾ മുന്നിലേക്ക് ആഞ്ഞുനോക്കുമ്പോഴും നമ്മൾ മറന്നുപോകുന്ന ഒരു വലിയ സുരക്ഷാ കവചമാണ് ഈ മഞ്ഞവരകൾ. എന്താണ് ഈ മഞ്ഞവരയുടെ രഹസ്യം? റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ട്രാക്കിന് സമാന്തരമായി വരച്ചിരിക്കുന്ന ഈ വരകൾ യഥാർത്ഥത്തിൽ ഒരു ‘ലക്ഷ്മണ രേഖ’യാണ്. യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാൻ […]
The post റെയിൽവേ സ്റ്റേഷനിലെ മഞ്ഞവരകൾ മരണരേഖയാകുന്നത് എപ്പോൾ? ട്രെയിൻ യാത്രക്കാർ ഇതറിഞ്ഞിരിക്കണം appeared first on Kairali News | Kairali News Live.
