റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് എ എ റഹീം എം പി

റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് എ എ റഹീം എം പി

തൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങൾ മുന്നോട്ട് വച്ച് രാജ്യസഭയിലും റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ. ബിൽ എ എ റഹീം എംപി അവതരിപ്പിച്ചു. ഓഫീസ് സമയത്തിനു ശേഷം ജോലി സംബന്ധമായ ഫോണ്‍ കോളുകള്‍ക്കോ ഇ-മെയിലുകള്‍ക്കോ ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ല എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ. ഓഫീസ് സമയം കഴിഞ്ഞ് ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്. പാര്‍ലമെന്‍റിന്‍റെ നടപ്പു സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിച്ചത്. updating…

The post റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് എ എ റഹീം എം പി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!