
കഴിഞ്ഞ ദിവസം ബൊളീവിയിയൽ നാടിനെ നടുക്കിയ ഒരു സംഭവമുണ്ടായി. ബാങ്കിലേക്ക് പണവുമായി പോയ സൈനീക വിമാനം റോഡിന് മുകളിൽ തകർന്ന് വീണു. 15 പേർ മരിക്കുകയും ചെയ്തു. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം ബാങ്ക് നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു വീണത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾ റോഡിലാകെ ചിതറി. വിമാനം വാഹനങ്ങൾക്ക് മുകളിൽ വീണതോടെ നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു. മരിച്ച […]
The post റോഡിൽ ചിതറിത്തെറിച്ച് നോട്ട് കെട്ടുകൾ; ബൊളീവിയയിൽ ബാങ്കിലേക്ക് പണവുമായി പോയ വിമാനം തകർന്ന് വീണത് വാഹനങ്ങൾക്ക് മുകളിലേക്ക് appeared first on Kairali News | Kairali News Live.
