
ഛത്തീസ്ഗഡിൽ റോപ്പ്‌വേ ട്രോളി തകർന്ന് വീണ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള മഹാസമുണ്ടിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ റായ്പൂർ സ്വദേശിനി ആയുഷി സത്കർ ആണ് മരിച്ചത്. 29 വയസായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also read: ഇത് പണിയാകും…!പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുന്നു ? ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബാഗ്ബഹ്‌റ ഖല്ലാരി […]
The post റോപ്പ്‌വേ തകർന്ന് വീണ് അപകടം; ഒരു മരണം, ഏഴ് പേർക്ക് പരുക്ക്, സംഭവം ഛത്തീസ്ഗഡിൽ appeared first on Kairali News | Kairali News Live.
