
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഇന്ത്യക്കാരനായ പേസ് ബൗളർ യഷ് ദയാൽ ഈ ഐപിഎൽ സീസണിൽ കളിക്കില്ല. ലൈംഗിക അതിക്രമവുമായ് ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന താരം സീസണിലെ ഒരു മത്സരത്തിലും ടീമിന്റെ ഭാഗമാകില്ലെന്ന് ബെംഗളൂരു മാനേജ്‌മന്റ് സ്ഥിരീകരിച്ചു. Also Read: പരിക്കേറ്റ ജാക് എഡ്‌വേഡ്സിനു പകരം ഡേവിഡ് പേയ്നിനെ ടീമിലെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇടങ്കയ്യൻ പേസ് ബൗളറായ ദയാൽ ആദ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമാണ്. കഴിഞ്ഞ കുറച്ച് സീസണുകളിൽ ബെംഗളൂരു ബൗളിങ്ങിന്റെ നെടുംതൂണായി മാറിയ താരത്തിന്റെ […]
The post റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് കനത്ത തിരിച്ചടി: യഷ് ദയാൽ ഐപിഎൽ 2026 സീസണിൽ കളിക്കില്ല appeared first on Kairali News | Kairali News Live.
