
കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ പുറത്താക്കിയതോടെ 2026-ലെ റ്റി 20 ലോകകപ്പ് സെമിഫൈനൽ ഉറപ്പിക്കാനുള്ള സാധ്യത ന്യൂസിലാൻഡ് ഉറപ്പിച്ചു. 168 എന്ന വെല്ലുവിളി നിറഞ്ഞ സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് കൂട്ടുകെട്ടുകൾ നിലനിർത്താൻ കഴിയാതെ വരുകയും കൃത്യയമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതും പരാജയത്തിന് ആക്കം കൂട്ടി. മിച്ചൽ സാറ്റ്നറും കോൾ മക്കോഞ്ചിയും ചേർന്ന് കെട്ടിപ്പടുത്ത 84 റൺസ് ബ്ലാക്ക് ക്യപ്സിന് മുതൽക്കൂട്ടായി. രച്ചിന്റെ 4 വിക്കറ്റിനൊപ്പം, മാറ്റ് ഹെന്ററിയുടെയും സാറ്റ്നറുടെയും വിക്കറ്റുകളും ന്യൂസിലാൻഡിന്റെ വിജയത്തിന് […]
The post റ്റി20 ലോകകപ്പ് 2026: ശ്രീ ലങ്കയ്ക്കെതിരെ ബ്ലാക്ക് ക്യാപ്സിന് 61 റൺസ് വിജയം appeared first on Kairali News | Kairali News Live.
