
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ പൊരുതുന്നു. വെസ്റ്റിൻഡീസ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യത്തിനെ മുന്നിൽ കണ്ടു ബാറ്റ് വീശുന്ന ഇന്ത്യ എട്ടാം ഓവർ അവസാനിച്ചപ്പോൾ 74/2 എന്ന നിലയിലാണ്. ജയിക്കാൻ ഇനി 72 പന്തിൽ 122 റൺസ് വേണം. പത്ത് റൺസ് വീതമെടുത്ത അഭിഷേക് ശർമ്മയുംഇഷാൻ കിഷനും വേഗം മടങ്ങിയെങ്കിലും സഞ്ജു സാംസൺ മികച്ച ഫോമിൽ തുടരുകയാണ്. 19 പന്തിൽ 36 റൺസ് നേടിയ മലയാളി താരത്തിനൊപ്പം […]
The post റൺമല കയറുമോ ഇന്ത്യ? കൊൽക്കത്തയിൽ നാടകീയ പോരാട്ടം; സഞ്ജു മികച്ച ഫോമിൽ appeared first on Kairali News | Kairali News Live.
