
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ലഡാക്കിലെ വിവിധ സംഘടനകളുമായി നടത്തിയ സമവായ ചർച്ചയിലാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് അറിയിച്ചത്. സംസ്ഥാന പദവിക്ക് പകരം ലഡാക്കിന് ‘ടെറിട്ടോറിയൽ പദവി’ നൽകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ വാഗ്ദാനം. ലഡാക്കിന്റെ പ്രത്യേക സാംസ്കാരിക-ഭൗമ സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ അധികാരങ്ങളുള്ള ഭരണസംവിധാനം ഉറപ്പാക്കാമെന്നും ചർച്ചയിൽ നിർദ്ദേശമുയർന്നു. ALSO READ : പരാതി നൽകിയത് സിപിഐ […]
The post ലഡാക്കിന് സംസ്ഥാന പദവിയില്ല; ആറാം ഷെഡ്യൂൾ പ്രായോഗികമല്ലെന്ന് കേന്ദ്രം appeared first on Kairali News | Kairali News Live.
