
ലണ്ടനിലെ ബാഫ്ത ഫിലിം അവാർഡ് വേദിയിൽ കൊറിയൻ സംഗീത വിസ്മയം തീർത്ത് ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’. റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്ന 79-ാമത് ബാഫ്റ്റ അവാർഡ് ചടങ്ങിലെ ഏറ്റവും തിളക്കമാർന്ന നിമിഷങ്ങളിലൊന്നായിരുന്നു ഈ കൊറിയൻ ബാൻഡിന്റെ പ്രകടനം. അന്താരാഷ്ട്ര സിനിമാ ലോകത്തെ പ്രമുഖർ അണിനിരന്ന വേദിയിൽ, തങ്ങളുടെ ഹിറ്റ് ഗാനമായ ‘ഗോൾഡൻ ഹണ്ടിന്’ ചുവടുവെച്ചാണ് ഇവർ കാണികളെ ആവേശത്തിലാഴ്ത്തിയത്. സ്വർണ്ണവർണ്ണത്തിലുള്ള ആകർഷകമായ വസ്ത്രങ്ങളണിഞ്ഞ്, അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുടെ അകമ്പടിയോടെ നടത്തിയ ഈ പ്രകടനം ഹോളിവുഡ് താരങ്ങളായ കിലിയൻ […]
The post ലണ്ടനെ ഇളക്കിമറിച്ച് കൊറിയൻ തരംഗം; ബാഫ്ത വേദിയിൽ വിസ്മയമായി കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് appeared first on Kairali News | Kairali News Live.
